¡Sorpréndeme!

ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും | Oneindia Malayalam

2019-02-28 1,230 Dailymotion

Pulwama @ttack: US, UK, France ask UN to blacklist Jaish-e-Mohammed chief Masood Azhar
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവനുമായി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയേറുന്നു. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിയോട് മുന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.